KPSCLastGradeGKQuestionsBooksAndAuthors Related Question Answers

26. ഇ​ന്ത്യ​യി​ലെ ആ​ദ്യ സ്വ​ത​ന്ത്ര തു​റ​മു​ഖം?

കാ​ണ്ട്‌ല

27. ചി​പ്‌​കോ പ്ര​സ്ഥാ​ന​ത്തി​ന്റെ ശ്ര​ദ്ധേ​യ​നായ നേ​താ​വ്?

സു​ന്ദർ​ലാൽ ബ​ഹു​ഗുണ

28. ഇ​ന്ത്യ​യു​ടെ ആ​കെ ഭൂ​വി​സ്തൃ​തി​യു​ടെ എ​ത്ര ശ​ത​മാ​ന​മാ​ണ് വ​നം?

0.2381

29. സാർ​ക്ക് നി​ല​വിൽ വ​ന്ന​ത്?

1985 ഡി​സം​ബർ 8

30. സാർ​ക്കി​ലെ അം​ഗ​സം​ഖ്യ?

8

31. നിരക്ഷരനായ മുഗൾ ചക്രവർത്തി?

അക്ബർ

32. ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ വർഷമായി ആചരിച്ചത്?

1968

33. ദേശീയ മനുഷ്യാവകാശ കമ്മിഷനെ നിയമിക്കുന്നത്? 

രാഷ്ട്രപതി

34. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ നിയമിക്കുന്നത്?

ജെ.ആർ.ഡി. ടാറ്റ

35. ലോക പരിസ്ഥിതി ദിനം?

ജൂൺ 5
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution